പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന്

പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയിൽ വമ്പൻ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻ തന്നെ ചിത്രം വിതരണത്തിനെക്കും.തമിഴ്നാട്ടിൽ റെഡ് ജയന്റും കർണാടകയിൽ ഹോംബാലെയും തെലുങ്കിൽ മൈത്രി …

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന് Read More

പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ്

സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ഡിസ്‍ചാര്‍ജ് ആയി. വലതുകാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് …

പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ് Read More

പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും!

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’.  ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമാണ്. പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രം ഐമാക്സിലും റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപ്‍ഡേറ്റ്. ഐമാക്സ് ഫോര്‍മാറ്റ് അപ്‍ഗ്രേഡ് ജോലികള്‍ ചിത്രത്തിന്റേതായി …

പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും! Read More

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 50 ദിവസങ്ങള്‍ നീളുന്നതാണ് ഇത്. മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം …

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ഒരുങ്ങുന്നു Read More

ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല; വാര്‍ത്തയ്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്.

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ …

ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല; വാര്‍ത്തയ്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്. Read More