115 കോടിയിലേറെ നേടി ‘ പ്രേമലു ‘
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച്, അഭിമാനമേകി മുന്നേറിയ സിനിമകളിൽ ഒന്നാണ് പ്രേമലു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം കേരളവും കടന്ന് ഭാഷകൾക്ക് അതീതമായി കയ്യിടി നേടുകയാണ്. നിലവിൽ തമിഴിലും തെലുങ്കിലും പ്രേമലു പ്രദർശിപ്പിക്കുന്നുണ്ട്. …
115 കോടിയിലേറെ നേടി ‘ പ്രേമലു ‘ Read More