ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ
ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ. ടൊറാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സിന്റെ മേധാവിയാണ് പ്രേം വാട്‌സ. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി. …
ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ Read More