പാന്‍ വേള്‍ഡ് റിലീസിന് ഒരുങ്ങി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’

ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ചിലതില്‍ പ്രഭാസ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സലാര്‍. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ …

പാന്‍ വേള്‍ഡ് റിലീസിന് ഒരുങ്ങി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’ Read More