പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും!
പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമാണ്. പ്രഭാസ് നായകനാകുന്ന ‘സലാര്‍’ എന്ന ചിത്രം ഐമാക്സിലും റിലീസ് ചെയ്യുമെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപ്‍ഡേറ്റ്. ഐമാക്സ് ഫോര്‍മാറ്റ് അപ്‍ഗ്രേഡ് ജോലികള്‍ ചിത്രത്തിന്റേതായി …
പ്രഭാസ് -പൃഥ്വിരാജ് ചിത്രം’സലാര്‍’ ഐമാക്സിലും! Read More