സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് അറിയാം.
ഗ്രാമീണ ഇന്ത്യക്കാർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന നിക്ഷേപപദ്ധതിയാണിത്. …
സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് അറിയാം. Read More