പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ
ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ പല തവണയായി നീട്ടി നൽകിയ തീയതി അവസാനിക്കുമ്പോഴും 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവർക്ക് ഓപ്ഷൻ നൽകാൻ അവസരം തേടിയുള്ള കേസുകളിൽ തീരുമാനമായില്ല. അതേസമയം, കോടതി ഉത്തരവു വഴി ഉയർന്ന പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ …
പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ Read More