പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും

പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയെത്തുടർന്ന് @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ മാർച്ച് 15നു ശേഷം പുതിയ പേരിലേക്ക് മാറിയേക്കും. നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേക്ക് മാറ്റുന്നതുവരെ …

പേയ്ടിഎം യുപിഐ ഐഡികൾ പുതിയതിലേക്ക് മാറിയേക്കും Read More

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം

മാർച്ച് 15 വരെ പേയ്ടിഎം വോലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ല. 29ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന റിസർവ് ബാങ്ക് നിയന്ത്രണമാണ് 15 ദിവസത്തേക്കു കൂടി നീട്ടിയത്. 15 മുതൽ പണം നിക്ഷേപിക്കാനാവില്ല. എന്നാൽ അന്നുവരെ നിക്ഷേപിക്കുന്ന തുക …

പേയ്ടിഎം അക്കൗണ്ടുകളിൽ മാർച്ച് 15 വരെ പണം നിക്ഷേപിക്കാം Read More

പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ

ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിൽ …

പേയ്ടിഎം പേയ്മെന്റ്സിനെതിരെയുള്ള നടപടികൾ പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ Read More

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം

പേയ്ടിഎമിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ മുൻ സെബി ചെയർമാനും മലയാളിയുമായ എം.ദാമോദരൻ അധ്യക്ഷനായ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. ഇൻസ്റ്റിറ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) മുൻ പ്രസിഡന്റ് മുകുന്ദ് മനോഹർ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുൻ …

റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേയ്ടിഎം Read More

മൊബൈൽ പേയ്‌മെന്റുകളിൽ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സ്ഥാപനമായി പേടിഎം

ഫോൺ പേ, ഗൂഗിൾ പേ എന്നിവയെ മറികടന്ന് ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. 2022- 23 സാമ്പത്തിക വർഷത്തിലെ വരുമാന റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോൺ …

മൊബൈൽ പേയ്‌മെന്റുകളിൽ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന സ്ഥാപനമായി പേടിഎം Read More