ഗൂഗിൾ പേ, പേടിഎം, ഫോൺ പേ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമല്ല.
യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ . ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉപഭോക്താവും ഇന്റർചേഞ്ച് ഫീ നൽകേണ്ടതില്ല. …
ഗൂഗിൾ പേ, പേടിഎം, ഫോൺ പേ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമല്ല. Read More