പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി
പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം. ഇതുസംബന്ധിച്ച് പാസ്‍പോർട്ട് …
പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി രേഖകൾ ഡിജിലോക്കർ വഴി Read More