പാർട്ടിസിപ്പേറ്റിങ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുകുമ്പോൾ
പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയ്ക്ക് ലാഭ-പങ്കിടൽ ആനുകൂല്യങ്ങൾക്ക് അർഹത നൽകുന്നു. പോളിസിയുടെ കാലയളവിൽ, സാധാരണയായി വാർഷികാടിസ്ഥാനത്തിൽ പോളിസി ഉടമയ്ക്ക് ലാഭവിഹിതം ലഭിക്കുന്ന ഇൻഷുറൻസ് കരാറാണിത്. ഇൻഷുറൻസ് കമ്പനി സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കുമ്പോൾ ആ ലാഭത്തിന്‍റെ ഒരു ഭാഗം വാങ്ങിയ …
പാർട്ടിസിപ്പേറ്റിങ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുകുമ്പോൾ Read More