മികച്ച അഡ്വാൻസ് ബുക്കിംഗുമായി ജയറാം ചിത്രം ‘ഓസ്‍ലര്‍’
സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ജയറാമിന്‍റേത്. മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഓസ്‍ലറിലൂടെ അത് സംഭവിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ആ പ്രതീക്ഷ ഉണ്ടാക്കുന്നതാണ് പ്രമുഖ ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്കനുസരിച്ച് ട്രാക്ക് ചെയ്ത 741 …
മികച്ച അഡ്വാൻസ് ബുക്കിംഗുമായി ജയറാം ചിത്രം ‘ഓസ്‍ലര്‍’ Read More