ഇടനിലക്കാരില്ലാതെ ഇന്ത്യൻ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ ഒഎൻഡിസി
കേന്ദ്രസർക്കാർ പിന്തുണയുള്ള ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) രാജ്യാന്തര ഇടപാടുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ഒട്ടേറെ ഇടനിലക്കാരില്ലാതെ ഇന്ത്യയിലെ വ്യാപാരികൾക്ക് അവരുടെ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രോസ്–ബോർഡർ ഇടപാടുകളാണ് ഒഎൻഡിസിയുടെ ലക്ഷ്യം. ഇന്ത്യയുടെ യുപിഐ പണമിടപാട് സംവിധാനം …
ഇടനിലക്കാരില്ലാതെ ഇന്ത്യൻ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ ഒഎൻഡിസി Read More