ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി

ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ പത്ത്  ശതമാനം  അധിക ജിഎസ്ടി ചുമത്താൻ ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന് …

ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി Read More

ഇനി നിലവാരമുള്ള വാഹന ടയറുകൾ. പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്‍കരി

വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമത്തിൽ, നിതിൻ ഗഡ്‍കരി സൂചിപ്പിച്ച ടയർ നിർമ്മാണ നിലവാരമാണ് ഇതില്‍ ഏറ്റവും പുതിയ നീക്കം.അന്താരാഷ്ട്ര നിലവാരമുള്ള വാഹന ടയറുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര …

ഇനി നിലവാരമുള്ള വാഹന ടയറുകൾ. പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് നിതിൻ ഗഡ്‍കരി Read More