കരകൗശല മേഖലയ്ക്ക് ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ
ഇന്ത്യൻ കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി തെലങ്കാനയിൽ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവും വൈദഗ്ധ്യവും …
കരകൗശല മേഖലയ്ക്ക് ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ Read More