നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി
അടുത്ത തിങ്കളാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിപ്പ വൈറസ് ബാധ കാരണം ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കു മാറ്റി. ഡിഎൽഎഡ് പരീക്ഷകളും ഒക്ടോബർ 9 മുതൽ 21 വരെയായി പുനഃക്രമീകരിച്ചു.
നിപ്പ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നീട്ടി Read More