അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി
പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. …
അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി Read More