എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ( എൻഎസ്ഇ ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്, നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാൾ …
എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും Read More