മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ …
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി Read More