മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന്

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്കു മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് …

മോഹൻലാലിന്റെ ആദ്യമായി സംവിധാന ചിത്രം ബറോസ് ഓണത്തിന് Read More

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ

ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫ് എന്നതാണ് ‘നേരിന്റെ’ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് …

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ Read More

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും.

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും.  വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് …

വാട്ട്സ്ആപ്പ് ചാനൽ’ ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. Read More

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ

വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പങ്കുവയ്ക്കുക ആണ് നടൻ മോഹൻലാൽ.  ബറോസ് …

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ Read More

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ഏറ്റവും വലിയ റിലീസ് ആണ് രജനികാന്ത് നായകനാവുന്ന ജയിലര്‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ …

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ Read More

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം …

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി Read More

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വിഷുദിന തലേന്ന് അണിയറക്കാര്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ഇതിന്‍റെ …

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന് Read More

ബി​ഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു

ബി​ഗ് ബോസ് സീസൺ 5ന്റെ ​ഗ്രാന്റ് ലോഞ്ചിം​ഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് …

ബി​ഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു Read More