കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം
വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന, കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു. രാജ്യമാകെ 6.8 ലക്ഷം കണക‍്ഷനുകൾക്കെതിരെയാണ് നടപടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക‍്ഷനുകളാണ്. കേന്ദ്രത്തിന്റെ …
കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം Read More