11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു
എംജി മോട്ടോർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ …
11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More