കേരളത്തിൽ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് MBBS കോഴ്സുകൾ തുടരാനുള്ള അനുമതി നഷ്ടമാകും
നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി.സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ …
കേരളത്തിൽ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് MBBS കോഴ്സുകൾ തുടരാനുള്ള അനുമതി നഷ്ടമാകും Read More