വിശാലിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം ‘മാര്‍ക്ക് ആന്റണി ‘ ഒടിടി റിലീസിന്
വിശാല്‍ നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത് എന്ന പ്രത്യേകതയും കണക്കിലെടുക്കുമ്പോള്‍ വിജയത്തിന്റെ പ്രസക്തിയേറുന്നു. മാര്‍ക്ക് ആന്റണി ആമസോണ്‍ …
വിശാലിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം ‘മാര്‍ക്ക് ആന്റണി ‘ ഒടിടി റിലീസിന് Read More