‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ്
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’ ഉടൻ ഒടിടിയിലേക്കില്ല. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടില്ലെന്നും നിർമാതാവ് …
‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ് Read More