‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി.
കേരളത്തിലെ തിയറ്ററുകളിൽ ‘ഭ്രമയുഗം’ രണ്ടാദിനം വാരിയത് 2.45 കോടി. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ മാത്രം കലക്‌ഷന്‍ അഞ്ച് കോടി പിന്നിട്ടു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. അതേസമയം ആഗോളതലത്തിൽ ചിത്രത്തിനു ഇതുവരെ നേടാനായത് 15 കോടിയാണെന്നും …
‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി. Read More