മഹീന്ദ്രയുടെ ജനപ്രിയ മോഡലിൽ വില വർദ്ധന
മഹീന്ദ്ര 2023 ജനുവരിയിൽ ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ-വീൽ ഡ്രൈവ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഈ മോഡൽ മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കി. AX ഡീസൽ, എൽഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ എന്നിവയാണവ. 9.99 ലക്ഷം മുതൽ 13.49 ലക്ഷം രൂപ വരെയാണ് …
മഹീന്ദ്രയുടെ ജനപ്രിയ മോഡലിൽ വില വർദ്ധന Read More