ലോഡ് ഷെഡിങ് ഭീഷണി രൂക്ഷം;സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്.

ഡാമുകളിലെ വെള്ളം അതിവേഗം തീരുകയും പുറത്തുനിന്നുള്ള വൈദ്യുതിക്കു വലിയ വില നൽകേണ്ടിവരികയും ചെയ്യുന്നതിനാൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്. ഇപ്പോഴത്തെ രീതിയിൽ പോയാൽ വൈകാതെ ലോഡ് ഷെഡിങ് വേണ്ടി വരും. ജലവൈദ്യുതി ഉൽപാദനം കൂട്ടിയതോടെ, പ്രധാന നിലയങ്ങളായ ഇടുക്കിയിലും ശബരിഗിരിയിലും ജലനിരപ്പ് താഴുകയാണ്. …

ലോഡ് ഷെഡിങ് ഭീഷണി രൂക്ഷം;സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്. Read More

സംസ്ഥാനത്തെ ലോഡ് ഷെഡിങ്; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

സംസ്ഥാനത്തെ ലോഡ് ഷെഡിങ്; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു Read More