ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി. കമ്മിഷനും …
ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ Read More