ലൈഫ് ഇൻഷുറൻസ് ഒഴിവാക്കരുത് ! ഭാവിയിലും തടസമില്ലാതെ കുടുംബ ചെലവുകള്‍ നടക്കും
വീട്ടിലെ വരുമാനദാതാവിന് ആകസ്മിക ദുരന്തമുണ്ടായാലും കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ഉണ്ടാകണം. എങ്കില്‍ മാത്രമേ വരുമാനത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കുകയുള്ളു. ഭാവിയിലെ പ്രധാന ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച സമ്പാദ്യത്തിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാനും വായ്പ കുടിശിക പോലുള്ള ബാധ്യതകളില്‍ നിന്ന് സംരക്ഷിക്കാനും ഇത് …
ലൈഫ് ഇൻഷുറൻസ് ഒഴിവാക്കരുത് ! ഭാവിയിലും തടസമില്ലാതെ കുടുംബ ചെലവുകള്‍ നടക്കും Read More