എൽഐസിയുമായി ബന്ധപ്പെട്ട ഓഹരി വ്യാപാര കേസിൽ അഞ്ച് സ്ഥാപനങ്ങൾക്ക് വിലക്ക്
ഓഹരി വിപണിയിലെ നിയമ വിരുദ്ധമായ കാര്യമാണ് ‘ഫ്രണ്ട് റണ്ണിങ്’. രഹസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂച്ചൽ ഫണ്ട് മാനേജർമാരോ, ബ്രോക്കർമാരോ തങ്ങൾക്കു നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ചില വ്യാപാരങ്ങൾ ആദ്യം നടത്തിയശേഷം പിന്നീട് തങ്ങളുടെ ഇടപാടുകാരന്റെ വ്യാപാരങ്ങൾ നടത്തുന്ന രീതിയാണിത്. പല …
എൽഐസിയുമായി ബന്ധപ്പെട്ട ഓഹരി വ്യാപാര കേസിൽ അഞ്ച് സ്ഥാപനങ്ങൾക്ക് വിലക്ക് Read More