മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ
ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. 40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. …
മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ Read More