ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍
ആജീവാനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ പോളിസിയുമായി എൽഐസി. ജീവന്‍ ഉത്സവ് പ്ലാന്‍ എന്ന പോളിസിയാണ് പുതിയതായി അവതരിപ്പിച്ചത്. ഇതൊരു വ്യക്തിഗത, സേവിങസ് പ്ലാനാണ്. സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് എന്നതാണ് ആകർഷണം. 2023 നവംബർ 29-നാണ് പുതിയ പ്ലാൻ …
ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍ Read More