‘ജയിലര്‍’ റെക്കോഡ് എത്താനിരിക്കെ കളക്ഷന്‍ കുറഞ്ഞു വിജയിയുടെ ലിയോ
വിജയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോ ലോകമെമ്പാടും 500 കോടി ക്ലബിലേക്ക് എത്താനിരിക്കെ ചിത്രം രണ്ടാം വെള്ളിയാഴ്ച കളക്ട് ചെയ്തത് എന്നാല്‍ അത്രത്തോളം ശുഭകരമായ ഒരു സംഖ്യ അല്ലെന്നതാണ് റിപ്പോര്‍ട്ട്. മാർക്കറ്റ് ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് വിജയിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം …
‘ജയിലര്‍’ റെക്കോഡ് എത്താനിരിക്കെ കളക്ഷന്‍ കുറഞ്ഞു വിജയിയുടെ ലിയോ Read More