വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം ലിയോയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍
വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം എന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം വമ്പൻ വിജയമാകുമെന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്നു. പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. എന്നാല്‍ വിജയ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയും ലിയോയെ ചുറ്റിപ്പറ്റി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു …
വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം ലിയോയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് സംബന്ധിച്ച് ആശങ്കകള്‍ Read More