നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന.
ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള ഇന്ത്യയിലേയ്ക്കുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി സെപ്റ്റംബറിൽ 42 ശതമാനം വർധിച്ച് 715 മില്യൺ ഡോളറിലെത്തി. ഈ വിഭാഗത്തിലുള്ള ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓഗസ്റ്റ് മാസത്തിൽ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇറക്കുമതി കുത്തനെ കൂടിയത്. വാണിജ്യ …
നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന. Read More