ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി

ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ ആപ്പിൾ,ഡെൽ എന്നി കമ്പനികൾ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു.യഥേഷ്ടം ഈ കമ്പനികൾക്ക് ലാപ്ടോപ് ഇറക്കുമതി ചെയ്യാം ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന‌ നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് …

ലാപ്ടോപ് ഇറക്കുമതി ചെയ്യാൻ 110 കമ്പനികൾക്ക് അനുമതി Read More

ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ  തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ്  ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി …

ലാപ് ടോപ്പ് ഇറക്കുമതി ചെയ്യാം; നിയന്ത്രണ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം Read More

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, എന്നിവയുടെ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്രo  

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ചുകൊണ്ട് വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കായതായി റിപ്പോർട്ട്. ലൈവ് മിന്റ്, എൻഡിടിവി തുടങ്ങിയ മാധ്യമങ്ങാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  സാധുവായി ലൈസൻസുള്ളവർക്ക് നിയന്ത്രിതതമായ രീതിയിൽ ഇറക്കുമതിക്ക് അനുമതി നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. നിയന്ത്രിതമായി …

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, എന്നിവയുടെ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്രo   Read More