കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു
കഫേ കുടുംബശ്രീ മാതൃകയിൽ ‘നേച്ചേഴ്സ് ഫ്രഷ്’ ബ്രാൻഡിൽ കുടുംബശ്രീയുടെ 3.78 ലക്ഷം വനിതാ കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള കിയോസ്ക് ശൃംഖല വരുന്നു. ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും 100 മുതൽ 150 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കിയോസ്ക് …
കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു Read More