നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് പിന്നീട് വാടകയ്ക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് പിന്നീടു സ്വകാര്യ ടൂർ പോകുന്നതിനുൾപ്പെടെ വാടകയ്ക്ക് കൊടുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ആദ്യമായാണ് …

നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് പിന്നീട് വാടകയ്ക്ക് Read More

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി;

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് …

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി; Read More

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ.

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് സിഎംഡി ബിജു പ്രഭാകർ.കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന്അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമത്തിലൂടെ തുടക്കമിട്ട വിഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് കെഎസ്ആർടിസി സിഎംഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ. കെഎസ്ആർടിസി …

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ. Read More

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം

പൊതുഗതാഗതത്തെ  സംരക്ഷിക്കുന്നതിനു  തമിഴ്നാട് സർക്കാർ 50 ലക്ഷം സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ നൽകി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ പൊതുജന ക്ഷേമ സർവീസ് എന്ന നിലയിൽ കയ്യയച്ചു സഹായിക്കുമ്പോഴാണു സർവീസ് കുറച്ചും ജീവനക്കാർക്കു ശമ്പളം ഗഡുക്കളായി നൽകി ബുദ്ധിമുട്ടിച്ചും കേരള സർക്കാർ …

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം Read More