നിക്ഷേപകർക്കു തിരികെ നൽകാൻ പണമില്ലാതെ കെടിഡിഎഫ്സി പ്രതിസന്ധിയിൽ.

സർക്കാർ ഉടമസ്ഥതയിലുള്ള കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) നിക്ഷേപകർക്കു തിരികെ നൽകാൻ പണമില്ലാതെ പ്രതിസന്ധിയിൽ. 170 കോടിയോളം നിക്ഷേപമുള്ള കൊൽക്കത്തയിലെ സ്ഥാപനം തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പലതവണ തിരുവനന്തപുരത്ത് കെടിഡിഎഫ്സിയെ സമീപിച്ച്, പണം ലഭിക്കാത്തതിനാൽ നിയമനടപടികളിലേക്കു കടക്കുമെന്ന് അറിയിച്ചു. …

നിക്ഷേപകർക്കു തിരികെ നൽകാൻ പണമില്ലാതെ കെടിഡിഎഫ്സി പ്രതിസന്ധിയിൽ. Read More