സർക്കാർ ആശുപത്രികൾക്കായി സംഭരിക്കേണ്ട മരുന്നുകളിൽ കെഎംഎസ്‌സിഎൽ 40% വരെ അധികവില നൽകണം
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) സർക്കാർ ആശുപത്രികൾക്കായി സംഭരിക്കേണ്ട മരുന്നുകളിൽ 54 ഇനങ്ങൾക്കു വിപണിനിരക്കിനെക്കാൾ 40% വരെ അധികവില നൽകണം. 74% അധികവില നൽകേണ്ടതിനാൽ പേവിഷ വാക്സീന്റെ തുടർസംഭരണത്തിനുള്ള തീരുമാനം സർക്കാരിനു വിട്ടു. എന്നാൽ, 227% അധികവില നൽകേണ്ടി വന്നിട്ടും …
സർക്കാർ ആശുപത്രികൾക്കായി സംഭരിക്കേണ്ട മരുന്നുകളിൽ കെഎംഎസ്‌സിഎൽ 40% വരെ അധികവില നൽകണം Read More