കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി
കിഫ്ബിക്കു കീഴിലെ കരാറുകാർക്ക് 2 മാസമായി പണം നൽകുന്നില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കിഫ്ബിയെയും പിടികൂടിയതാണ് ബില്ലുകൾ പാസാക്കാത്തതിനു കാരണമെന്നു കരാറുകാർ ആരോപിക്കുന്നെങ്കിലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണു കാരണമെന്നും ഇൗയാഴ്ച തന്നെ പ്രശ്നം പരിഹരിക്കുമെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി. 2018ൽ തയാറാക്കിയ …
കരാറുകാർക്ക് 2 മാസമായി പണം നൽകാതെ കിഫ്ബി Read More