കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – …

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ Read More

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും. വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് Read More