വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വാഗ്ദാനം ചെയ്തിരുന്ന 409 കോടി രൂപയുടെ വായ്പയിൽ 166 കോടി രൂപ കൂടി തുറമുഖ കമ്പനി (വിസിൽ)ക്കു കൈമാറി. ഇതോടെ 266 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ വായ്പയായി ലഭിച്ചു. 143 …
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി Read More