രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ ആദ്യപത്തില്‍ കേരളം
വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ രാജ്യത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കേരളം നടത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്ര വാഹന വില്‍പനയിലും വൈദ്യുത കാര്‍ വില്‍പനയിലും ആദ്യപത്തില്‍ കേരളം ഇടം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളുടേയും വൈദ്യുത കാറുകളുടേയും വില്‍പനയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയിരിക്കുന്നത്. …
രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില്‍പനയില്‍ ആദ്യപത്തില്‍ കേരളം Read More