5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് ധനാനുമതി
കിഫ്ബിയുടെ 45-ാമത് ബോര്‍ഡ് യോഗത്തില്‍ 5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് അനുമതിയായി. ഫെബ്രുവരി 25-ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലെതുള്‍പ്പടെ) ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ …
5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് ധനാനുമതി Read More