സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; 4000 കോടി രൂപ കേന്ദ്ര സഹായം നഷ്ടമാകും

വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പ്രസരണ വിതരണ നവീകരണ പദ്ധതിയിൽനിന്നു (ആർഡിഎസ്എസ്)  കേരളം പുറത്തായേക്കും. 4000 കോടി രൂപ കേന്ദ്ര സഹായമാണ് ഇതോടെ കെഎസ്ഇബിക്കു നഷ്ടമാകുക. ആർഡിഎസ്എസിന്റെ ഭാഗമായ സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രം മുന്നോട്ടുവച്ച ടോട്ടക്സ് മാതൃക നടപ്പാക്കാനാകില്ലെന്നാണു …

സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; 4000 കോടി രൂപ കേന്ദ്ര സഹായം നഷ്ടമാകും Read More

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍

സര്‍ക്കാര്‍ ജോലിയുടെ ബലത്തിൽ ഇഷ്ടം പോലെ  വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിബന്ധനകള്‍ ബാധകമാക്കിക്കൊണ്ട് കേരളാ സംസ്ഥാന ധന വകുപ്പ് ജൂണ്‍ 27ന്  ഇറക്കിയ …

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍ Read More

വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കാൻ ടൂറിസം ആപ് വരുന്നു

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ടൂറിസം ആപ് തയാറാക്കും. സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാംപിങ് സൈറ്റുകൾ, …

വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കാൻ ടൂറിസം ആപ് വരുന്നു Read More

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ – പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്‌ലറ്റുകൾ തുടങ്ങി. 3 ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. …

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു Read More

വെജിറ്റേറിൻ പാൽ; സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിന്തൈറ്റ് ഗ്രൂപ്പ്.

പാലിന് പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പ്. ആന്റിബയോട്ടിക്കുകളോ മൃഗകൊഴുപ്പുകളോ ഇല്ലാത്ത ഉൽപന്നമെന്ന നിലയിലാണ് വിപണനം ലക്ഷ്യമിട്ടിരിക്കുന്നത്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മുന്‍ നിരക്കാരായ സിന്തൈറ്റ് അമേരിക്കന്‍ കമ്പനിയായ പി മെഡ്സിന്‍റെ സഹകരണത്തോടെയാണ് പുതിയ …

വെജിറ്റേറിൻ പാൽ; സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിന്തൈറ്റ് ഗ്രൂപ്പ്. Read More

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും. വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് Read More

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികൾ കണ്ടെത്താൻ വീടുവീടാന്തരം പരിശോധന

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്താൻ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടൻ‌ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിർമാണങ്ങളും പരിശോധനയിൽ കണ്ടെത്തും. മേയ് 15നു മുൻപ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാൽ …

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികൾ കണ്ടെത്താൻ വീടുവീടാന്തരം പരിശോധന Read More

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ ഇടിവ്.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്. സ്വർണവില പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000 ല്‍ താഴെ എത്തിയത്. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്. …

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ ഇടിവ്. Read More

കോടികൾ മറയുന്ന ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ,കോടതി ഇടപെടുന്നു

കഴിഞ്ഞ 15 വർഷത്തിനിടയിൽ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപറേഷൻ ചെലവഴിച്ചത് ഏകദേശം 150 കോടി രൂപ. മാലിന്യ നീക്കത്തിനും സംസ്ക്കരണത്തിനുമുള്ള ശരാശരി ചെലവ് പ്രതിവർഷം 10 കോടി രൂപ. ഇതിനു പുറമേയാണു കോടിക്കണക്കിനു രൂപ ചെലവഴിച്ചു പ്ലാന്റുകൾ നിർമിച്ചത്. അവിടെ …

കോടികൾ മറയുന്ന ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ,കോടതി ഇടപെടുന്നു Read More

കേരളത്തിൽ ആദ്യമായി ഉത്സവത്തിനു വൈദ്യുതിയയിൽ പ്രവർത്തിക്കുന്ന ഒരു ആന

ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റി.  മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. ആദ്യമായാണ് വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ ഒരു …

കേരളത്തിൽ ആദ്യമായി ഉത്സവത്തിനു വൈദ്യുതിയയിൽ പ്രവർത്തിക്കുന്ന ഒരു ആന Read More