സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന്

സപ്ലൈകോയ്ക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ 18 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു എംഡിക്കു കത്തു നൽകി. അരി, പയർവർഗങ്ങൾ, മല്ലി, മുളക്, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യുന്ന കരാറുകാർക്ക് 800 കോടി രൂപയാണു സപ്ലൈകോ നൽകാനുള്ളത്. ഈ പണം 17നകം …

സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന് Read More

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി

ക്രിസ്മസ്, പുതുവത്സരക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ മുഴുവൻ മദ്യവിൽപനഷോപ്പുകളും അലങ്കരിക്കും. ഓരോ ഷോപ്പിലും ഒരു ദിവസത്തെ ശരാശരി വിൽപനയുടെ 0.1 ശതമാനം വരെ അലങ്കാരത്തിനു ചെലവിടാൻ ബവ്കോ മാനേജ്മെന്റ് അനുമതി നൽകി. ദിവസം 50 ലക്ഷം രൂപ വിൽപനയുള്ള ഷോപ്പിൽ 5000 രൂപ …

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി Read More

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത് തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന …

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ Read More

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വളർച്ചയുണ്ടായി. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,420 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,226 കോടി, …

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി Read More

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം

വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു. നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ …

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം Read More

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ …

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. Read More

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി

സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ …

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി Read More

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി …

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ Read More

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി;

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് …

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി; Read More

കെ-ഡിസ്ക് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 4.0 (വൈ.ഐ.പി) ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ. ജൂലൈ 29-ന് വൈകീട്ട് 4.30-ന് കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. …

കെ-ഡിസ്ക് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ Read More