‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്,
മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ …
‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്, Read More