സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു
ഉൽപാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് …
സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു Read More